കുവൈറ്റ്: കായിക, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് പ്രത്യേക വിസകൾ അനുവദിക്കാൻ തീരുമാനം
കായിക, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിലേർപ്പെടുന്ന വ്യക്തികൾക്ക് ബാധകമാകുന്ന ഒരു പുതിയ പ്രത്യേക വിസ അനുവദിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
