സൗദി: വിസിറ്റ് വിസകൾ റെസിഡൻസി പെർമിറ്റിലേക്ക് മാറ്റുന്നതിന് അനുമതിയിലെന്ന് ജവാസത്
രാജ്യത്ത് വിസിറ്റ് വിസകളിൽ നിന്ന് റെസിഡൻസി പെർമിറ്റിലേക്ക് (ഇഖാമ) മാറുന്നതിന് നിയമപരമായി അനുമതിയില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട് (ജവാസത്) വ്യക്തമാക്കി.
Continue Reading
