ബഹ്‌റൈൻ: സന്ദർശക വിസ കാലാവധി 2021 ജനുവരി 21 വരെ നീട്ടി നൽകി
എല്ലാ തരം സന്ദർശക വിസകളുടെയും കാലാവധി 3 മാസം കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എല്ലാ തരം സന്ദർശക വിസകളുടെയും കാലാവധി 3 മാസം കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.
Continue Readingനിലവിൽ സൗദിയിലുള്ള രാജ്യം വിട്ടു പോകാൻ കഴിയാതിരുന്നവരുടെ എക്സിറ്റ് വിസ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.
Continue Readingകാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി കുവൈറ്റിൽ ഏതാണ്ട് 30000-ത്തോളം പ്രവാസികൾക്ക് പിഴ ചുമത്താൻ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Continue Readingയാത്രാ വിലക്കുകളെ തുടർന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വിദേശത്ത് തുടരുന്ന കാലാവധി അവസാനിച്ച റെസിഡൻസി വിസക്കാരുടെ വിസാ കാലാവധി സ്വമേധയാ നീട്ടി നൽകിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.
Continue Readingരാജ്യത്തിനകത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകളുടെയും, സന്ദർശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Continue Readingആറു മാസത്തിലധികമായി ഒമാനിന് പുറത്ത് തുടരേണ്ടിവന്നിട്ടുള്ള, നിലവിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് റോയൽ ഒമാൻ പോലീസിൽ (ROP) നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിച്ചാൽ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാമെന്ന് ഒമാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തിന് അകത്തും, പുറത്തുമുള്ള നിരവധി പ്രവാസികളുടെ റെസിഡൻസി വിസകളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ, യാത്രാ നിബന്ധനകൾ മുതലായ വിവിധ സംശയങ്ങൾക്ക്, GDRFA ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാരി മറുപടി നൽകി.
Continue Readingകാലാവധി അവസാനിച്ച റെസിഡൻസി വിസകളുടെയും, സന്ദർശക വിസകളുടെയും സാധുത നീട്ടിനൽകുന്ന നടപടി ഓഗസ്റ്റ് 31-നു ശേഷം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തുടരാനിടയില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingമാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനു 3 മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) പ്രഖ്യാപിച്ചു.
Continue Readingമാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച സന്ദർശക വിസകളുടെ സാധുത ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Reading