ഒമാൻ: ജൂലൈ 24 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2023 ജൂലൈ 24, തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: പടിപടിയായി ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

രാജ്യത്ത് 2023 ജൂലൈ 17 മുതൽ ഈ ആഴ്ച അവസാനം വരെ പടിപടിയായി അന്തരീക്ഷ താപനില ഉയരാൻ ഇടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ചൂട് കൂടുന്നു; അൽ ദഫ്‌റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി കടന്നതായി NCM

അബുദാബിയിലെ അൽ ദഫ്‌റ മേഖലയിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഫഹൂദിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തി

ഫഹൂദിലെ കാലാവസ്ഥാ കേന്ദ്രത്തിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തിയാതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഏതാനം ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

രാജ്യത്ത് ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഏതാനം ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: അടുത്ത ആഴ്ചയുടെ തുടക്കം വരെ ശക്തമായ കാറ്റിന് സാധ്യത

അടുത്ത ആഴ്ചയുടെ തുടക്കം വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 19 വരെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2023 ജൂൺ 19, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: മക്ക, മദീന എന്നിവിടങ്ങളിൽ ഹജ്ജ് സീസണിൽ കടുത്ത ചൂട്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

മക്ക, മദീന എന്നിവിടങ്ങളിൽ ഇത്തവണത്തെ ഹജ്ജ് സീസണിൽ കടുത്ത ചൂട്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading