ഒമാൻ: മുസന്ദം ഗവർണറേറ്റിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
അടുത്ത രണ്ട് ദിവസം മുസന്ദം, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അടുത്ത രണ്ട് ദിവസം മുസന്ദം, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingമൂടൽമഞ്ഞ് മൂലം റോഡുകളിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingഈ വാരാന്ത്യത്തിൽ മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഅടുത്ത രണ്ട് ദിവസം രാജ്യത്തെ താപനില പടിപടിയായി കുറയുന്നതിനുള്ള സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅൽ ബന, ഇബ്രി മുതലായ വിലായത്തുകളിൽ 2022 സെപ്റ്റംബർ 20, ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴ ലഭിച്ചതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅൽ ഹജാർ മലനിരകളിലും സമീപപ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ഓഗസ്റ്റ് 21, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading