സൗദി അറേബ്യ: നോർത്തേൺ ബോർഡേഴ്സ് മേഖലയിൽ നിന്ന് മണൽ പൂച്ചയെ കണ്ടെത്തി
വംശനാശഭീഷണി നേരിടുന്ന മണൽ പൂച്ചയുടെ സാന്നിധ്യം നോർത്തേൺ ബോർഡേഴ്സ് മേഖലയിലെ അരാറിൽ കണ്ടെത്തിയതായി സൗദി അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വംശനാശഭീഷണി നേരിടുന്ന മണൽ പൂച്ചയുടെ സാന്നിധ്യം നോർത്തേൺ ബോർഡേഴ്സ് മേഖലയിലെ അരാറിൽ കണ്ടെത്തിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ വന്യജീവി വ്യാപാരം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingജബൽ അലി ബീച്ച് വികസന പദ്ധതിയ്ക്ക് ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingപച്ചക്കടലാമയുടെ കൂട് എമിറേറ്റിൽ ആദ്യമായി കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingരാജ്യത്ത് കഴുതപ്പുലികളെ വേട്ടയാടുന്നവർക്ക് 80000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി എൻവിറോണ്മെന്റൽ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് അടുത്തറിയാൻ പൊതുജനങ്ങളെ സഹായിക്കുന്ന ഒരു പുതിയ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ അബുദാബി പരിസ്ഥിതി ഏജൻസി (EAD) പുറത്തിറക്കി.
Continue Readingദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ റിസേർവിൽ നിന്ന് അറേബ്യൻ പെൺപുള്ളിപുലിയുടെയും, കുട്ടിയുടെയും അപൂര്‍വ്വമായ ദൃശ്യങ്ങൾ ലഭിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingമേഖലയിൽ വംശംനാശം സംഭവിച്ച ചീറ്റപ്പുലിയുടെ 17 അസ്ഥികൂടങ്ങൾ രാജ്യത്ത് കണ്ടെത്തിയതായി സൗദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് അറിയിച്ചു.
Continue Readingഅബുദാബി എൻവിറോൺമെൻറ് ഏജൻസി (EAD) രക്ഷപ്പെടുത്തിയ ഏതാനം കടലാമകളെ സാദിയത് ബീച്ചിൽ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടു.
Continue Readingരാജ്യത്തെ സംരക്ഷിത വനമേഖലകൾ, പരിസ്ഥിതി സംരക്ഷണ മേഖലകൾ എന്നിവിടങ്ങളിൽ മുൻകൂർ അനുവാദമില്ലാതെ കയറുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഒമാൻ എൻവിറോണ്മെന്റ് ഏജൻസി (EA) മുന്നറിയിപ്പ് നൽകി.
Continue Reading