അബുദാബി: അൽ ബഹിയയിലെ കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി

കടലിനോട് ചേർന്നുള്ള കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD), നാഷണൽ അക്വേറിയം എന്നിവരുടെ സംയുക്ത ശ്രമങ്ങളുടെ ഭാഗമായി രക്ഷപ്പെടുത്തി അറേബ്യൻ ഗൾഫിലെ തുറന്ന കടലിലേക്ക് തിരിച്ചയച്ചു.

Continue Reading

സ്വപ്ന സഞ്ചാരി

ഇന്ത്യയിലെ ചുരുക്കം വനിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരിൽ ഒരാളായ സീമ സുരേഷ് തന്റെ വൈൽഡ് ലൈഫ് യാത്രകളിൽ പകർത്തിയ “മാതൃഭാവം” പ്രമേയമായ ഏതാനും ഫ്രെയിമുകൾ. അനിർവചനീയ അനുഭവമാണ് ഇതിലെ ഓരോ കാഴ്ച്ചയും.

Continue Reading

ലോക വന്യജീവി ദിനം: ഭൂമിയിലെ എല്ലാ ജീവനെയും നിലനിർത്തുന്നതിനെക്കുറിച്ച് ചിന്തിക്കാം അല്പനേരം

എല്ലാ വർഷവും മാർച്ച് 3-നു യു എൻ ലോക വന്യജീവി ദിനമായി കൊണ്ടാടുന്നത് തന്നെ ലോകത്തുള്ള നാനാതരത്തിലുള്ള ജീവി വൈവിധ്യത്തിനെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനായാണ്.

Continue Reading

കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരാൻ യുഎനും യുഎഇയും ധാരണയായി

കഴിഞ്ഞ ഒരു ദശകത്തിലും അധികമായി തുടരുന്ന കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള സഹകരണ പ്രവർത്തനങ്ങൾ തുടരാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസിയും സെക്രട്ടേറിയറ്റ് ഓഫ് ദി കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്‌പീഷീസും ധാരണയായി.

Continue Reading