അബുദാബിയിലെ ജൈവവൈവിധ്യത്തെ അടുത്തറിയാൻ സഹായിക്കുന്ന പുതിയ വെബ്‌സൈറ്റുമായി EAD
എമിറേറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് അടുത്തറിയാൻ പൊതുജനങ്ങളെ സഹായിക്കുന്ന ഒരു പുതിയ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ അബുദാബി പരിസ്ഥിതി ഏജൻസി (EAD) പുറത്തിറക്കി.
Continue Reading
