ഒമാൻ: ദോഫാർ മലനിരകളിൽ അപൂർവ ഇനം സസ്‌തനിയെ കണ്ടെത്തി

ദോഫാർ ഷ്രൂ എന്ന അപൂർവ ഇനം സസ്‌തനിയെ ദോഫാറിലെ മൺസൂൺ മേഖലയ്ക്ക് പുറത്ത് ഇതാദ്യമായി കണ്ടെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: അറേബ്യൻ പുള്ളിപ്പുലിയെ ദോഫറിൽ കണ്ടെത്തിയതായി പരിസ്ഥിതി വകുപ്പ്

ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയുടെ സാന്നിധ്യം ദോഫർ ഗവർണറേറ്റിലെ നജദ് മേഖലയിൽ കണ്ടെത്തിയതായി ഒമാൻ പരിസ്ഥിതി വകുപ്പ് അറിയിച്ചു.

Continue Reading

അബുദാബി പരിസ്ഥിതി വകുപ്പ് ഒരു സംഘം അറേബ്യൻ ഓറിക്സ് മാനുകളെ ഹൗബാര സംരക്ഷിത മേഖലയിലേക്ക് തുറന്നു വിട്ടു

ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അറേബ്യൻ ഓറിക്സ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി, അബുദാബി പരിസ്ഥിതി വകുപ്പ് (EAD) പുതിയതായി ഒരു സംഘം അറേബ്യൻ ഓറിക്സ് മാനുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടു.

Continue Reading

ഒമാൻ: ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയെ ദോഫറിൽ കണ്ടെത്തി

ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയെ ദോഫർ ഗവർണറേറ്റിൽ കണ്ടെത്തിയതായി ഒമാൻ പരിസ്ഥിതി വകുപ്പ് അറിയിച്ചു.

Continue Reading

അബുദാബി: സ്റ്റേ ഹോം കാലയളവിൽ എമിറേറ്റിലെ വന്യജീവിസമ്പത്ത് അഭിവൃദ്ധി രേഖപ്പെടുത്തി

കൊറോണ വൈറസ് പശ്ചാത്തലത്തിലെ യാത്രാ നിയന്ത്രണങ്ങൾ നിലവിലിരുന്ന സ്റ്റേ ഹോം കാലയളവിൽ, എമിറേറ്റിലെ വന്യജീവിസമ്പത്ത് അഭിവൃദ്ധി രേഖപ്പെടുത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

വന്യം വിസ്‌മയം – കെനിയയിലെ മസായി മാരയിൽനിന്നും ഒരു ജീവൻമരണ പോരാട്ടത്തിന്റെ കാഴ്ചകൾ

വന്യം വിസ്‌മയം – കെനിയയിലെ മസായി മാരയിൽനിന്നും സീമ സുരേഷ് പകർത്തിയ ഒരു ജീവൻമരണ പോരാട്ടത്തിന്റെ കാഴ്ചകൾ വായനക്കാർക്കായി പങ്കുവെക്കുന്നു.

Continue Reading

ലോക വന്യജീവി ദിനം: ഭൂമിയിലെ എല്ലാ ജീവനെയും നിലനിർത്തുന്നതിനെക്കുറിച്ച് ചിന്തിക്കാം അല്പനേരം

എല്ലാ വർഷവും മാർച്ച് 3-നു യു എൻ ലോക വന്യജീവി ദിനമായി കൊണ്ടാടുന്നത് തന്നെ ലോകത്തുള്ള നാനാതരത്തിലുള്ള ജീവി വൈവിധ്യത്തിനെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനായാണ്.

Continue Reading

കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങൾ തുടരാൻ യുഎനും യുഎഇയും ധാരണയായി

കഴിഞ്ഞ ഒരു ദശകത്തിലും അധികമായി തുടരുന്ന കടല്‍പ്പശുക്കളുടെയും ഇരപിടിയൻ പക്ഷികളുടെയും സംരക്ഷണത്തിനായുള്ള സഹകരണ പ്രവർത്തനങ്ങൾ തുടരാൻ അബുദാബി എൻവിറോണ്മെന്റ് ഏജൻസിയും സെക്രട്ടേറിയറ്റ് ഓഫ് ദി കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്‌പീഷീസും ധാരണയായി.

Continue Reading

അബുദാബി പരിസ്ഥിതി വകുപ്പിന്റെ പ്രവർത്തന ഫലമായി 60 അറേബ്യൻ ഓറിക്സ് മാനുകൾ ജോർദാനിലെ ഷൗമാരി വന്യമൃഗ സങ്കേതത്തിലേക്ക്

ജോർദാനിലെ ഷൗമാരി വന്യമൃഗ സങ്കേതത്തിലേക്ക് അടുത്ത രണ്ട് വർഷത്തിനിടെ 60 അറേബ്യൻ ഓറിക്സ് മാനുകളെ പുതിയതായി തുറന്നു വിടുന്ന പദ്ധതിയിൽ അബുദാബി പരിസ്ഥിതി ഏജൻസിയും ജോർദാനിലെ റോയൽ സൊസൈറ്റി ഫോർ ദി കോൺസെർവഷൻ ഓഫ് നേച്ചറും ഒപ്പ് വെച്ചു.

Continue Reading