സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ 2025 ജൂലൈ 25 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Partial Road Closure on
— أبوظبي للتنقل | AD Mobility (@ad_mobility) July 25, 2025
Sultan Bin Zayed The First Street – Abu Dhabi
From Friday, 25 July 2025
To Monday, 28 July 2025 pic.twitter.com/IFlcfpmN0e
2025 ജൂലൈ 25-നാണ് അബുദാബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം സുൽത്താൻ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിൽ 2025 ജൂലൈ 25-ന് രാത്രി 11 മണി മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം ജൂലൈ 28, തിങ്കളാഴ്ച രാവിലെ 5 മണിവരെ തുടരും.

