എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ടുണീഷ്യ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസിനെ തോൽപ്പിച്ചു.
മത്സരത്തിന്റെ അമ്പത്തെട്ടാം മിനിറ്റിൽ വാഹ്ബി ഖസ്‌റി ടുണീഷ്യയുടെ ഗോൾ സ്‌കോർ ചെയ്തു.

മത്സരത്തിൽ പരാജയപ്പെട്ടങ്കിലും ഗ്രൂപ്പ് ഡിയിൽ ആറ് പോയിന്റ് നേടിയ ഫ്രാൻസ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി.
Cover Image: Qatar News Agency.