ഏഷ്യൻ കപ്പ്: യു എ ഇ – പാലസ്തീൻ (1 – 1)

Qatar

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ യു എ ഇയും പാലസ്തീനും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

സുൽത്താൻ ആദിൽ അലാമിരി (23′) യു എ ഇയ്ക്ക് വേണ്ടി ഗോൾ നേടി. എന്നാൽ യു എ ഇയുടെ ബദർ അബൽഅസീസ് അമ്പതാം മിനിറ്റിൽ ഓൺ ഗോൾ വഴങ്ങിയതോടെ പാലസ്തീൻ സമനില നേടി.