ഉറുഗ്വായ് – ദക്ഷിണ കൊറിയ മത്സരം സമനില (0 – 0)

Qatar

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഉറുഗ്വായ് – ദക്ഷിണ കൊറിയ ഗ്രൂപ്പ് എച്ച് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റുകൾ വീതം നേടി.

Source: FIFA.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ഘാനയെ നേരിടും.

Cover Image: Qatar News Agency.