യു എ ഇ – പ്രസന്നമായ കാലാവസ്ഥ തുടരുന്നു

GCC News

ഇളം വെയിലുള്ള, യാത്രകൾക്ക് അനുയോജ്യമായ അന്തരീക്ഷം യു എ ഇയിൽ തുടരുന്നു. കാലാവസ്ഥാ കേന്ദ്രങ്ങളുടെ അറിയിപ്പനുസരിച്ച് പകൽ തെളിഞ്ഞ, സുഖകരമായ അന്തരീക്ഷവും, രാത്രിയിൽ തണുപ്പുള്ള അന്തരീക്ഷവും ആയിരിക്കും. രാത്രിമുതൽ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലാവാൻ സാധ്യതയുള്ളതിനാൽ, ഞായറാഴ്ച്ച പുലർച്ചെ അല്പം മൂടൽ മഞ്ഞു അനുഭവപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *