യു എ ഇ: ഏതാനം ഇടങ്ങളിൽ നവംബർ 18 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 നവംബർ 18, ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: വരും ദിവസങ്ങളിൽ രാജ്യത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് NCM

2023 ഓഗസ്റ്റ് 12, ശനിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: വരുംദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; അന്തരീക്ഷ താപനില ഉയരും

രാജ്യത്ത് വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

റാസ് അൽ ഖൈമ: ഏറ്റവും താഴ്ന്ന താപനില ജബൽ ജൈസിൽ രേഖപ്പെടുത്തി

റാസ് അൽ ഖൈമയിലെ ജബൽ ജൈസിൽ 2022 ജനുവരി 21, 22 തീയതികളിൽ ജലത്തെ ഘനീഭവിപ്പിക്കുന്ന രീതിയിലുള്ള താഴ്ന്ന താപനില രേഖപ്പെടുത്തിയതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: വടക്ക് കിഴക്കൻ മേഖലകളിൽ നവംബർ 8 വരെ മഴയ്ക്കും, മൂടൽമഞ്ഞിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്

അബുദാബിയുടെ വടക്ക് കിഴക്കൻ മേഖലകളിൽ ന്യൂനമർദ്ദത്തെത്തുടർന്ന് മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: കിഴക്കന്‍ മേഖലകളിലെ വിദ്യാലയങ്ങളിൽ ഒക്ടോബർ 3, 4 തീയതികളിൽ വിദൂര രീതിയിലുള്ള പഠനം ഏർപ്പെടുത്തുമെന്ന് SPEA

എമിറേറ്റിലെ കിഴക്കൻ മേഖലയിലെ നഴ്‌സറികൾ ഉൾപ്പടെയുള്ള സ്വകാര്യ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 3, 4 തീയതികളിൽ വിദൂര രീതിയിലുള്ള പഠനം ഏർപ്പെടുത്തുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

യു എ ഇ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രം

വാരാന്ത്യത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷവും, മഴയും തുടരാൻ സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്: വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; അടുത്ത 5 ദിവസം മൂടൽമഞ്ഞിന് സാധ്യത

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് യു എ ഇയിലെ അഞ്ച് എമിറേറ്റുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

Continue Reading