അബുദാബി ടോൾ ഗേറ്റ് ബാധകമല്ലാത്ത വിഭാഗങ്ങൾ

GCC News

അബുദാബി : മുതിർന്ന പൗരന്മാരായ (60  വയസ്സിനു മുകളിൽ പ്രായം) എമിറാത്തി പൗരന്മാർ. അംഗപരിമിതർ അതും മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിൽ നിന്നോ സയ്യദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ കാർഡ് ഉള്ളവരോ, കുറഞ്ഞ വരുമാനമുള്ളവരെന്നു  (എമിറാത്തി പൗരന്മാർ ) അതാതു ഡിപ്പാർട്മെന്റുകൾ സാക്സ്യപ്പെടുത്തുന്നവർ. റിട്ടയർ ആയ എമിറാത്തി പൗരന്മാർ എന്നിവർക്കാണ് ഈ ഇളവുകൾ ബാധകമാകുന്നത്.

ഈ ഇളവുകൾക്കു അപേക്ഷ സമർപ്പിക്കുവാനായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ അബുദാബി ഓഫീസുമായി ബന്ധപ്പെടുക. നിങ്ങളുടെ എമിരേറ്റ്സ് ഐഡിയും വണ്ടിയുടെ രേങിസ്ട്രറേൻ നമ്പറും പറഞ്ഞു രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരാൾക്ക് ഒരു വണ്ടി നമ്പർ മാത്രമേ രജിസ്റ്റർ ചെയ്യാനാകൂ.