കണ്ണൂർ പരിയാരം ആയുർവേദ മെഡിക്കൽ കോളേജുകളിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡുകളിലേക്ക് ആയുർവേദ നഴ്‌സ്, ആയുർവേദ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് 21ന് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ 23ന് രാവിലെ 10.30 ന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡിലെ റീജിയണൽ മാനേജരുടെ ഓഫീസിൽ നടക്കും.
