കാലത്തിന്റെ ശബ്‌ദം – എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനത്തിൽ പ്രവാസി ഭാരതി 1539 AM അവതരിപ്പിച്ച പ്രത്യേക പരിപാടി.

Kalaa Sadassu

എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനത്തിൽ പ്രവാസി ഭാരതി 1539 AM ‘കാലത്തിന്റെ ശബ്‌ദം’ എന്ന റേഡിയോ നാടകം അവതരിപ്പിച്ചു. രാജേഷ് അത്തിക്കയം രചന നിർവഹിച്ച ഈ പ്രത്യേക പരിപാടിയുടെ സാങ്കേതിക നിർവ്വഹണം രാകേഷ് രാജ്, അവതരണം രാകേഷ് രാജ്, നിത്യ എന്നിവരും നിർവഹിച്ചു.

ഈ റേഡിയോ നാടകം നിങ്ങൾക്ക് ഇവിടെ നിന്ന് കേൾക്കാം.

https://www.youtube.com/watch?v=xaw-f-1mR38

1 thought on “കാലത്തിന്റെ ശബ്‌ദം – എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനത്തിൽ പ്രവാസി ഭാരതി 1539 AM അവതരിപ്പിച്ച പ്രത്യേക പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *