കേരള ബജറ്റ് 2020 ധനമന്ത്രി തോമസ് ഐസക്ക് ജനുവരി 7-നു അവതരിപ്പിച്ചു.
ചിലവുകൾ കുറയ്ക്കാനും, നികുതി വരുമാനം വർദ്ധിപ്പിക്കാനും പൊതുവെ ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റിന്റെ പ്രവാസി ഭാരതി പ്രക്ഷേപണം ചെയ്ത സമഗ്രമായ വിശകലനവും ആധികാരികമായ വിലയിരുത്തലുകളും അടങ്ങിയ പ്രത്യേക ചർച്ച ഇവിടെ നിന്ന് കേൾക്കാം.
ഡോ. സി. പ്രതീപ്, സാമ്പത്തികകാര്യ വിദഗ്ദ്ധൻ, ഡയറക്ടർ, CARDE, ശ്രീ. ആർ. ശ്രീകുമാർ, സാമ്പത്തികകാര്യ വിദഗ്ദ്ധൻ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവർ പങ്കെടുക്കുന്നു.
1 thought on “കേരള ബജറ്റ് 2020 – പ്രവാസി ഭാരതി പ്രക്ഷേപണം ചെയ്ത പ്രത്യേക ബജറ്റ് വിശകലന പരിപാടി കേൾക്കൂ”
Comments are closed.