ക്രിസ്തുമസ് ആഘോഷങ്ങൾക്കായി നാടൊരുങ്ങി

GCC News

ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷത്തിൻറെ നിറവിൽ നിൽക്കുമ്പോൾ, ഉപഭോക്താക്കളുടെ കണ്ണിനും കാതിനും കുളിർമ്മയേകിക്കൊണ്ട് ലുലു ഗ്രൂപ്പും ക്രിസ്തുമസ് കരോൾ ഡാൻസ് സംഘടിപ്പിച്ചു. അബുദാബി ഹംദാൻ സ്ട്രീറ്റിലുള്ള ലുലു എക്സ്പ്രസ്സ് സൂപ്പർമാർകെറ്റിൽ അരങ്ങേറിയ കരോൾ ഡാൻസിനെ ലുലു  ഉപഭോക്താക്കൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.

സഹിഷ്ണുതയുടെ സന്ദേശം നൽകികൊണ്ട് ലോകത്തിനു തന്നെ മാതൃകയായി മാറിയ യു എ ഇ യിലെ എല്ലാ മലയാളി പ്രവാസികൾക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.