ദുബായിൽ നാനി/ ബേബി സിറ്റർ, കുക്ക്, ഹോംനഴ്‌സ് നിയമനം

Notifications

ഓഡെപെക്ക് മുഖേന ദുബായിയിൽ നാനി/ ബേബി സിറ്റർ (സ്ത്രീ), കുക്ക്, ഹോംനഴ്‌സ് (സ്ത്രീ) എന്നിവരെ തിരഞ്ഞെടുക്കുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ  recruit@odepc.in ൽ മെയിലിലേക്ക് 20നകം അയയ്ക്കണം.

വിശദവിവരങ്ങൾ  www.odepc.kerala.gov.in ൽ ലഭിക്കും.

ഫോൺ: 0471-2329440/41/42.