പത്തൊമ്പതാമത് ‘ആർട്സ് നൈറ്റ്’ 2025 ഏപ്രിൽ 10-ന് ദുബായിൽ ആരംഭിക്കും. 2025 മാർച്ച് 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The 19th edition of "Art Nights" at the Dubai International Financial Centre kicks off from April 10 to 13, showcasing the creations and talents of a select group of local and international artists at the leading urban destination that celebrates art and culture. pic.twitter.com/PbDgIuvTcc
— Dubai Media Office (@DXBMediaOffice) March 22, 2025
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ വെച്ചാണ് പത്തൊമ്പതാമത് ‘ആർട്സ് നൈറ്റ്’ സംഘടിപ്പിക്കുന്നത്. 2025 ഏപ്രിൽ 10-ന് ആരംഭിക്കുന്ന ‘ആർട്സ് നൈറ്റ്’ ഏപ്രിൽ 13 വരെ നീണ്ട് നിൽക്കും.
കല, സംസ്കാരം എന്നിവയുടെ ആഘോഷമായ ആർട്സ് നെറ്റിൽ നിരവധി പ്രാദേശിക, വിദേശ കലാകാരന്മാർ പങ്കെടുക്കുന്നതാണ്.
Cover Image: Dubai Media Office.