ജൂലൈ 15 മുതൽ ഓഗസ്റ്റ് 1 വരെ സൗദിയിൽ നിന്ന് 36 പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു; 24 സർവീസുകൾ കേരളത്തിലേക്ക്

GCC News

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് 36 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 15 മുതൽ ഓഗസ്റ്റ് 1 വരെയുള്ള തീയ്യതികളിലായാണ് നാലാം ഘട്ടത്തിലെ പുതിയ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇതിൽ 24 സർവീസുകൾ കേരളത്തിലേക്കാണ്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 6 വീതം സർവീസുകളാണുള്ളത്. ഇതിനു പുറമെ ലക്നൗ (2), ഹൈദരാബാദ് (2), ഗയ (2), ഡൽഹി (2), വിജയവാഡ (2), തിരുച്ചിറപ്പള്ളി (2) എന്നിവിടങ്ങളിലേക്കാണ് സൗദിയിൽ നിന്ന് ജൂലൈ 15 മുതൽ ഓഗസ്റ്റ് 1 വരെ വിമാനങ്ങൾ ഉള്ളത്. ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായി 18 വീതം സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ജൂലൈ 15 മുതൽ ഓഗസ്റ്റ് 1 വരെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:

Sl NoDate of DepartureTime of DepartureFromToFlight No
115-Jul-2010:45DammamDelhiAI 0914
215-Jul-2012:00JeddahDelhi – LucknowAI 0992
316-Jul-209:20DammamKochiAI 1902
416-Jul-2012:45JeddahMumbai – KannurAI 0932
517-Jul-209:20DammamKozhikodeAI 1904
617-Jul-2012:45JeddahMumbai – TrivandrumAI 1910
718-Jul-209:20DammamTrivandrumAI 1906
818-Jul-2012:45JeddahMumbai – KozhikodeAI 0932
919-Jul-209:20DammamKannurAI 1908
1019-Jul-2012:45JeddahMumbai – KochiAI 1910
1120-Jul-209:20DammamKochiAI 1902
1220-Jul-2012:45JeddahMumbai – KannurAI 1910
1321-Jul-209:20DammamKozhikodeAI 1904
1421-Jul-2012:45JeddahMumbai – TrivandrumAI 0932
1522-Jul-209:20DammamTrivandrumAI 1906
1622-Jul-2012:45JeddahMumbai-KozhikodeAI 1910
1723-Jul-209:20DammamKannurAI 1908
1823-Jul-2012:45JeddahMumbai – KochiAI 0932
1924-Jul-209:20DammamKochiAI 1902
2024-Jul-2012:45JeddahMumbai – KannurAI 1910
2125-Jul-209:20DammamKozhikodeAI 1904
2225-Jul-2012:45JeddahMumbai – TrivandrumAI 0932
2326-Jul-209:20DammamTrivandrumAI 1906
2426-Jul-2012:45JeddahMumbai – KozhikodeAI 0932
2527-Jul-209:20DammamKannurAI 1908
2627-Jul-2012:45JeddahMumbai – KochiAI 1910
2728-Jul-209:20DammamTrichyAI 1916
2828-Jul-2012:45JeddahMumbai – VijayawadaAI 0932
2929-Jul-2010:45JeddahMumbai – TrichyAI 1910
3029-Jul-2011:20DammamVijayawadaAI 1914
3130-Jul-2010:50DammamHyderabadAI 1918
3230-Jul-2021:00JeddahDelhi – GayaAI 1922
3331-Jul-2012:20JeddahHyderabadAI 1920
3431-Jul-2021:45DammamDelhi – GayaAI 0914
351-Aug-2010:00DammamLucknowAI 0914
361-Aug-2015:15JeddahDelhiAI 1922