നവംബർ 1 മുതൽ 30 വരെ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ; 18 വിമാനങ്ങൾ കേരളത്തിലേക്ക്

GCC News

പ്രവാസികൾക്കായി നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷൻ എട്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്. നിലവിലെ പട്ടിക അനുസരിച്ച് നവംബറിൽ 18 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതാണ്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ വിമാനങ്ങളാണ് വന്ദേ ഭാരത് മിഷൻ എട്ടാം ഘട്ടത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസുകൾ നടത്തുന്നത്. കോഴിക്കോട് – 7, കൊച്ചി – 5, തിരുവനന്തപുരം – 3, കണ്ണൂർ – 3 എന്നിങ്ങനെയാണ് ഈ കാലയളവിൽ കേരളത്തിലേക്കുള്ള സർവീസുകൾ. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ ചെന്നൈ, ഹൈദരാബാദ്, ജയ്‌പൂർ, അഹമ്മദാബാദ്, ലക്നൗ, മുംബൈ, ഡൽഹി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും കുവൈറ്റിൽ നിന്ന് വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നവംബർ 1 മുതൽ 30 വരെ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:

Sl No.Date of DepartureTime of DepartureFromToFlight No
11-Nov-2011:25KuwaitVijayawada – HyderabadAI 1902
21-Nov-2010:30KuwaitChennai6E 8735
31-Nov-2017:45KuwaitHyderabad6E 8746
42-Nov-209:55KuwaitVijayawadaIX 1296
53-Nov-2013:55KuwaitCochin6E 8724
63-Nov-2011:55KuwaitCalicut6E 8731
74-Nov-2011:25KuwaitTrichy – HyderabadAI 1902
85-Nov-2011:25KuwaitVijayawada – HyderabadAI 1902
95-Nov-2010:40KuwaitVijayawada – MumbaiIX 1296
105-Nov-2010:30KuwaitChennai6E 8735
115-Nov-2017:45KuwaitHyderabad6E 8746
126-Nov-2012:50KuwaitLucknow – DelhiAI 1902
136-Nov-2011:15KuwaitLucknow6E 8739
147-Nov-2013:55KuwaitCochin6E 8724
157-Nov-2011:55KuwaitCalicut6E 8731
167-Nov-2010:20KuwaitJaipur6E 8737
178-Nov-2011:25KuwaitVijayawada – HyderabadAI 1902
188-Nov-2010:30KuwaitChennai6E 8735
198-Nov-2017:45KuwaitHyderabad6E 8746
209-Nov-2013:20KuwaitJaipur – MumbaiAI 1902
219-Nov-209:55KuwaitVijayawadaIX 1296
229-Nov-2019:00KuwaitAhmedabad6E 8744
2310-Nov-2011:25KuwaitVijayawada – HyderabadAI 1902
2410-Nov-2012:55KuwaitVijayawadaIX 1296
2510-Nov-2011:55KuwaitCalicut6E 8731
2610-Nov-2011:15KuwaitLucknow6E 8739
2711-Nov-2011:25KuwaitTrichy – HyderabadAI 1902
2811-Nov-2012:50KuwaitJaipur – DelhiAI 1906
2911-Nov-2016:55KuwaitKannur6E 8733
3012-Nov-2011:25KuwaitVijayawada – HyderabadAI 1902
3112-Nov-2010:40KuwaitVijayawadaIX 1296
3212-Nov-2010:30KuwaitChennai6E 8735
3312-Nov-2017:45KuwaitHyderabad6E 8746
3413-Nov-2012:50KuwaitLucknow – DelhiAI 1902
3513-Nov-2013:45KuwaitVijayawadaIX 1296
3613-Nov-2010:45KuwaitTrivandrum6E 8728
3713-Nov-2011:55KuwaitCalicut6E 8731
3814-Nov-2013:45KuwaitMumbai6E 8748
3914-Nov-2013:55KuwaitCochin6E 8724
4015-Nov-2011:25KuwaitVijayawada – HyderabadAI 1902
4115-Nov-2017:45KuwaitHyderabad6E 8746
4216-Nov-2013:20KuwaitGoa – MumbaiAI 1902
4316-Nov-209:55KuwaitVijayawadaIX 1296
4417-Nov-2011:25KuwaitVijayawada – HyderabadAI 1902
4517-Nov-2012:55KuwaitVijayawadaIX 1296
4617-Nov-2010:30KuwaitChennai6E 8735
4717-Nov-2011:55KuwaitCalicut6E 8731
4818-Nov-2011:25KuwaitTrichy – HyderabadAI 1902
4918-Nov-2016:55KuwaitKannur6E 8733
5019-Nov-2011:25KuwaitVijayawada – HyderabadAI 1902
5119-Nov-2010:40KuwaitVijayawadaIX 1296
5219-Nov-2013:55KuwaitCochin6E 8724
5319-Nov-2017:45KuwaitHyderabad6E 8746
5420-Nov-2012:50KuwaitLucknow – DelhiAI 1902
5520-Nov-2013:45KuwaitVijayawadaIX 1296
5620-Nov-2010:45KuwaitTrivandrum6E 8728
5720-Nov-2011:55KuwaitCalicut6E 8731
5821-Nov-2010:30KuwaitChennai6E 8735
5921-Nov-2013:45KuwaitMumbai6E 8748
6021-Nov-2011:15KuwaitLucknow6E 8739
6122-Nov-2011:25KuwaitVijayawada – HyderabadAI 1902
6222-Nov-2019:00KuwaitAhmedabad6E 8744
6322-Nov-2017:45KuwaitHyderabad6E 8746
6423-Nov-2013:20KuwaitGoa – MumbaiAI 1902
6523-Nov-209:55KuwaitVijayawadaIX 1296
6624-Nov-2011:25KuwaitVijayawada – HyderabadAI 1902
6724-Nov-2012:55KuwaitVijayawadaIX 1296
6824-Nov-2010:30KuwaitChennai6E 8735
6924-Nov-2011:15KuwaitLucknow6E 8739
7025-Nov-2011:25KuwaitTrichy – HyderabadAI 1902
7125-Nov-2016:55KuwaitKannur6E 8733
7225-Nov-2017:45KuwaitHyderabad6E 8746
7326-Nov-2011:25KuwaitVijayawada – HyderabadAI 1902
7426-Nov-2010:40KuwaitVijayawadaIX 1296
7526-Nov-2010:45KuwaitTrivandrum6E 8728
7626-Nov-2011:55KuwaitCalicut6E 8731
7727-Nov-2012:50KuwaitLucknow – DelhiAI 1902
7827-Nov-2013:45KuwaitVijayawadaIX 1296
7927-Nov-2013:45KuwaitMumbai6E 8748
8028-Nov-2013:55KuwaitCochin6E 8724
8128-Nov-2011:15KuwaitLucknow6E 8739
8228-Nov-2019:00KuwaitAhmedabad6E 8744
8329-Nov-2011:25KuwaitVijayawada – HyderabadAI 1902
8429-Nov-2010:30KuwaitChennai6E 8735
8529-Nov-2017:45KuwaitHyderabad6E 8746
8630-Nov-2013:20KuwaitGoa – MumbaiAI 1902