രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഈ പട്ടിക പ്രകാരം ഖത്തറിൽ 44 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിട്ടുണ്ട്.
2021 ഏപ്രിൽ 4-നാണ് ആരോഗ്യ മന്ത്രാലയം ഈ പുതിയ പട്ടിക പുറത്തിറക്കിയത്. നേരത്തെ ഫെബ്രുവരി 15-ന് മന്ത്രാലയം പുറത്തിറക്കിയ പട്ടിക പ്രകാരം രാജ്യത്ത് 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിരുന്നത്.
ഏപ്രിൽ 4-ലെ അറിയിപ്പ് പ്രകാരം COVID-19 PCR പരിശോധനകൾ നടത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ:
| Sl. No. | Hospital |
|---|---|
| 1 | Al Emadi Hospital |
| 2 | Turkish Hospital |
| 3 | Doha Clinic Hospital |
| 4 | Al Ahli Hospital |
| 5 | Queen Hospital |
| 6 | Dr. Moopen’s Aster Hospital |
| 7 | Magribi Center for Eye, ENT & Dental |
| 8 | Elite Medical Center |
| 9 | West Bay Medicare |
| 10 | Syrian American Medical Center |
| 11 | Future Medical Centre |
| 12 | Dr. Khaled Al Sheikh Ali’s Medical Center |
| 13 | Al Jufairi Diagnosis and Treatment |
| 14 | Al Ahmadani Medical Center |
| 15 | Imara Health Care |
| 16 | KIMS Qatar Medical Center |
| 17 | Allevia Medical Center |
| 18 | Aster Medical Center Plus – Almuntazah |
| 19 | Al Jameel Medical Center |
| 20 | Atlas Medical Center |
| 21 | Al Tahrir Medical Center |
| 22 | Naseem Al Rabeeh Medical Center Doha |
| 23 | Naseem Al Rabeeh Medical Center |
| 24 | New Naseem Al Rabeeh Medical Center |
| 25 | Aster Medical Center – Al Khor |
| 26 | Al Kayyali Medical Center |
| 27 | Abeer Medical Center |
| 28 | Al Esraa Polyclinic |
| 29 | Value Medical Complex |
| 30 | Asian Medical Center W.LL |
| 31 | Dr. Maher Abbas Ployclinic |
| 32 | Sidra Medicine |
| 33 | Al Mansoor Polyclinic |
| 34 | Nova Health Care |
| 35 | Al Sutan Medical Center |
| 36 | Al Fardan Medical With Northwestern Medicine |
| 37 | Raha Medical Center W.L.L. |
| 38 | Al Shefa Poluclinic D-Ring Road |
| 39 | Planet Medical Center |
| 40 | Qatar Petroleum- Al Salata |
| 41 | Al Shefa Polyclinic – Al Kharaitiyat |
| 42 | Aster Medical Center Plus |
| 43 | Wellcare Polyclinic |
| 44 | Tadawi Medical Center |

