സൗദി അറേബ്യ: രോഗബാധയേൽക്കാൻ സാധ്യതയുള്ളവർ COVID-19 വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

രോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ COVID-19 വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കിയതായി സൂചന

കുവൈറ്റിലെ ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെ മെഡിക്കൽ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കിയതായി സൂചന.

Continue Reading

ബഹ്‌റൈൻ: COVID-19 ഫൈസർ ബൂസ്റ്റർ വാക്സിൻ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം

COVID-19 വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൊതുജനങ്ങൾക്ക് ഫൈസർ XBB 1.5 ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് ലഭ്യമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി; ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമല്ല

ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഉൾപ്പടെയുള്ള രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

സൗദി അറേബ്യ: COVID-19 സ്ഥിതിവിവര കണക്കുകൾ അടയാളപ്പെടുത്തുന്നത് നിർത്തലാക്കിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 രോഗബാധ സംബന്ധിച്ച സ്ഥിതിവിവര കണക്കുകൾ അടയാളപ്പെടുത്തുന്നത് നിർത്തലാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സ്

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സ് അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കി; ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും

ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴികെയുള്ള രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading