വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് COVID-19 PCR പരിശോധന നടത്തുന്നതിനായുള്ള ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. വടക്കൻ എമിറേറ്റുകളിലെ 63 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പൊതുസമൂഹത്തിൽ ഇത്തരം പരിശോധനകൾ തിരക്കൊഴിവാക്കിക്കൊണ്ട് പരമാവധി പേരിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ അറിയിപ്പ്. ഷാർജയിൽ 20 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും, അജ്മാനിൽ 6 കേന്ദ്രങ്ങളിൽ നിന്നും, ഉം ഉൽ കുവൈനിൽ 4 കേന്ദ്രങ്ങളിൽ നിന്നും, റാസ് അൽ ഖൈമയിൽ 17 കേന്ദ്രങ്ങളിൽ നിന്നും, ഫുജൈറയിൽ 16 കേന്ദ്രങ്ങളിൽ നിന്നും ഈ സേവനം ലഭ്യമാണ്.
വിദ്യാർത്ഥികൾക്കായുള്ള ഷാർജയിലെ PCR പരിശോധനാ കേന്ദ്രങ്ങൾ:
- Al Riffa Health Center
- Sharjah Health Center
- Al Khalidiya Health Center
- Al Hamriya Health Center
- Al Dhaid Health Center
- Al Maliha Health Center
- Al Madam Health Center
- Al Thameed Health Center
- Dibba Al Hisn Health Center
- Al Nahwa Health Center
- Khor Fakkan Health Center
- Al Batayeh Health Center
- Nazwa Health Center
- Family Health Promotion Center
- Wadi Al-Helou Center
- Ramez Mall
- Suhaila Suburb
- Al Sajaa Mall
- Wasit Center Tent
- National Screening Tent of Abu Dhabi Health Services Co (SEHA)
അജ്മാൻ:
- Muzairah Health Center
- Al Madinah Health Center
- Al Manama Medical Center
- Mushairif Health Centre
- Sheikh Khalifa Hall
- National Screening Tent of Abu Dhabi Health Services Co (SEHA)
ഉം ഉൽ കുവൈൻ:
- Al Khazan Health Center
- Falaj Al Mualla Health Center
- Al Rafa Health Center
- National Screening Tent of Abu Dhabi Health Services Co (SEHA)
റാസ് അൽ ഖൈമ:
- Al Ma’arid Health Center
- Al Jazeera Health Center
- Digdagga Health Center
- Al Dhait Health Centre
- Al Hamraniyah Medical Centre
- Munay’i Medical Center
- Wadi Asfini Medical Center
- Kedra Medical Center
- Shuka Medical Center
- Saif bin Ali Medical Center
- Rams Health Center
- Al Nakheel Medical Center
- Shaml Medical Center
- Algeer Medical Center
- Julphar Health Center
- RAK Exhibition Center
- National Screening Tent of Abu Dhabi Health Services Co (SEHA)
ഫുജൈറ:
- Al-Faseel Family Health Promotion Center
- Al Qurrayah Health Centre
- Murbah Health Center
- Qidfaa Health Center
- Al Bidya Health Center
- Dhadna Health Centre
- Al Halah Primary Health Centre
- Tawyeen Health Centre
- Kholaybiyah Health Center
- Wadi Al-Sidr Health Center
- Siji Health Center
- Dibba Exhibition Centre
- Al Orouba Hall
- Fujairah Exhibition Centre
- Sheikh Khalifa Hall
- National Screening Tent of Abu Dhabi Health Services Co (SEHA)
https://assets.wam.ae/uploads/assets/COVID/List%20of%20COVID-19%20testing%20facilities%20for%20students.pdf എന്ന വിലാസത്തിൽ ആരോഗ്യ മന്ത്രാലയം ഈ കേന്ദ്രങ്ങൾ സംബന്ധിച്ച പട്ടിക ലഭ്യമാക്കിയിട്ടുണ്ട്.
WAM