എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2022 ഫെബ്രുവരി 15 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഫെബ്രുവരി 15-ന് വൈകീട്ടാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നേരത്തെ പുറത്തിറക്കിയ പട്ടികയിലേക്ക് തുർക്കിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 ഫെബ്രുവരി 15 മുതൽ 72 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.
2022 ഫെബ്രുവരി 15 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:
- Albania
- Algeria
- Armenia
- Australia
- Austria
- Azerbaijan
- Bahrain
- Belarus
- Belgium
- Bosnia and Herzegovina
- Brazil
- Bulgaria
- Burma
- Cambodia
- Canada
- China
- Croatia
- Cyprus
- Czech Republic
- Denmark
- Finland
- France
- Georgia
- Germany
- Greece
- Hong Kong (SAR)
- Hungary
- Indonesia
- Iran
- Iraq
- Ireland
- Israel
- Italy
- Japan
- Kazakhstan
- Kuwait
- Kyrgyzstan
- Laos
- Latvia
- Luxembourg
- Malaysia
- Maldives
- Netherlands
- Morocco
- Norway
- Oman
- Papua New Guinea
- Philippines
- Poland
- Portugal
- Romania
- Saudi Arabia
- Serbia
- Singapore
- Slovakia
- Slovenia
- South Korea
- Spain
- Sweden
- Switzerland
- Syria
- Seychelles
- Taiwan, Province of China
- Tajikistan
- Thailand
- Tunisia
- Turkiye
- Yemen
- Turkmenistan
- Ukraine
- United States of America
- Uzbekistan