അബുദാബി: യു എ ഇ ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പിന്റ മൂന്നാം റൌണ്ട് ജനുവരി 18-ന് ആരംഭിക്കും

UAE

യു എ ഇ ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പിന്റ മൂന്നാം റൌണ്ട് 2025 ജനുവരി 18-ന് അബുദാബിയിൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2025 ജനുവരി 18, 19 തീയതികളിലാണ് യു എ ഇ ഫോർമുല 4 പവർബോട്ട് ചാമ്പ്യൻഷിപ്പിന്റ മൂന്നാം റൌണ്ട് നടത്തുന്നത്. അബുദാബി മറൈൻ സ്പോർട്സ് ക്ലബാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.