അൽ റീം ഐലൻഡിലെ അൽ റാമി സ്ട്രീറ്റിൽ 2025 ഏപ്രിൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Closure of road on Al Rami Street in Al Reem Island – Abu Dhabi
— أبوظبي للتنقل | AD Mobility (@ad_mobility) March 14, 2025
From Saturday, 15 March 2025 To Wednesday, 30 April 2025 pic.twitter.com/NXRubFSjhC
അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്ററാണ് (എ ഡി മൊബിലിറ്റി) ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2025 മാർച്ച് 15 മുതൽ ഏപ്രിൽ 30 വരെ അൽ റീം ഐലൻഡിലെ അൽ റാമി സ്ട്രീറ്റ് അടച്ചിടുന്നതാണ്.