യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
UAE President meets Mohammed bin Rashid at Al Marmoom in Dubai. Their Highnesses discussed key national matters, including efforts to advance the country’s development vision, further its progress and prosperity, and fulfil the aspirations of its people for the future. pic.twitter.com/MDKcJ2cclz
— Dubai Media Office (@DXBMediaOffice) March 18, 2025
2025 മാർച്ച് 18-ന് ദുബായിലെ അൽ മാർമൂമിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടതും, യു എ ഇ പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടതുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
Cover Image: Dubai Media Office.