2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 5.31 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ഏപ്രിൽ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai welcomed 5.31 million international visitors from January to March 2025, marking a 3% YoY increase compared to Q1 2024, according to new data published by DET. The robust growth demonstrated the city’s continued global appeal. pic.twitter.com/OSBynbqQbf
— Dubai Media Office (@DXBMediaOffice) April 26, 2025
കഴിഞ്ഞ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിദേശ സന്ദർശകരുടെ എണ്ണത്തിൽ ഈ വർഷം 3% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം നൽകുന്ന കണക്കുകൾ പ്രകാരമാണിത്.
Cover Image: WAM.