രാജ്യത്ത് വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതോടൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥാ സാഹചര്യം അടുത്ത ആഴ്ചയുടെ തുടക്കം വരെ തുടരുന്നതാണ്.