ലുസൈൽ സിറ്റിയിൽ ഒരു പുതിയ പാത തുറന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു. 2025 ഒക്ടോബർ 6-നാണ് ലുസൈൽ സിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.
Announcement
— Lusail City (@Lusail_City) October 6, 2025
إعلان pic.twitter.com/2QIVe91DZ1
ലുസൈൽ എക്പ്രസ്സ്‌വേ, അൽ ജസ്‌റ സ്ട്രീറ്റ് ഇന്റർസെക്ഷനിലായാണ് (അൽ നഫാൽ എൻട്രൻസ്) ഈ പുതിയ റൂട്ട് തുറന്നിരിക്കുന്നത്. 2025 ഒക്ടോബർ 6-നാണ് ഈ റൂട്ട് തുറന്നത്.

ലുസൈൽ എക്പ്രസ്സ്‌വേയിൽ നിന്ന് അൽ ഖോറിലെക്ക് വരുന്ന വാഹനങ്ങൾക്ക് യു-ടേൺ എടുക്കുന്നതിന് ഈ റൂട്ട് സഹായകമാണ്. ഈ മേഖലയിലെ ട്രാഫിക് തിരക്ക് നിയന്ത്രിക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനുമായാണ് ഈ നടപടി.

