യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കുവൈറ്റ് എമിർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. 2025 ഒക്ടോബർ 8-ന് കുവൈറ്റിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച.
#UAEPresident arrives in #Kuwait on fraternal visit, received by Kuwaiti Emir#WamNews https://t.co/YGIAzuEDYd pic.twitter.com/vfGSDcyHGl
— WAM English (@WAMNEWS_ENG) October 8, 2025
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് യു എ ഇ പ്രസിഡണ്ട് കുവൈറ്റിലെത്തിയത്.
അമീരി എയർപോർട്ടിലെത്തിയ യു എ ഇ പ്രസിഡന്റിനെ കുവൈറ്റ് എമിർ സ്വീകരിച്ചു.
WAM

