ഏഴാമത് അബുദാബി ഇന്റർനാഷണൽ ബോട്ട് ഷോ ആരംഭിച്ചു

featured GCC News

ഏഴാമത് അബുദാബി ഇന്റർനാഷണൽ ബോട്ട് ഷോ 2025 നവംബർ 20-ന് ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ADNEC മറീന ഹാളിൽ വെച്ചാണ് അബുദാബി ഇന്റർനാഷണൽ ബോട്ട് ഷോ നടത്തുന്നത്.

Source: Abu Dhabi Media Office.

2025 നവംബർ 20-ന് ആരംഭിക്കുന്ന ഏഴാമത് അബുദാബി ഇന്റർനാഷണൽ ബോട്ട് ഷോ 2025 നവംബർ 23 വരെ നീണ്ട് നിൽക്കും.

Source: Abu Dhabi Media Office.

ADNEC ഗ്രൂപ്പാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ദിവസവും ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 10 മണിവരെയാണ് അബുദാബി ഇന്റർനാഷണൽ ബോട്ട് ഷോ നടക്കുന്നത്.