ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവരുടെ ഒരു സംയുക്ത ഛായാചിത്രം ബ്രാൻഡ് ദുബായ് അനാവരണം ചെയ്തു. 2025 നവംബർ 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
As part of the National Month activities, Brand Dubai, the creative arm of the Government of Dubai Media Office, in collaboration with Dubai Municipality, unveils a new creative installation at Sheikh Zayed Road near Zabeel Park, featuring an iconic image of Sheikh Zayed and… pic.twitter.com/GGoIFE2VXZ
— Dubai Media Office (@DXBMediaOffice) November 30, 2025
ഷെയ്ഖ് സായിദ് റോഡിൽ സബീൽ പാർക്കിനരികിൽ ദുബായ് ഫ്രെയിമിന് എതിർവശത്തായാണ് ഈ ഛായാചിത്രം ഒരുക്കിയിരിക്കുന്നത്.

ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് ബ്രാൻഡ് ദുബായ് ഈ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്.

യു എ ഇ ദേശീയ മാസം ആചരിക്കുന്നതിന്റെ ഭാഗമായാണ് 82 മീറ്റർ വ്യാസമുള്ള ഈ ഛായാചിത്രം അവതരിപ്പിക്കുന്നത്.
Cover Image: Dubai Media Office.

