ജൂലൈ 21 മുതൽ ജൂലൈ 31 വരെ സൗദിയിൽ നിന്ന് 47 പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു; 25 സർവീസുകൾ കേരളത്തിലേക്ക്

Saudi Arabia

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് 47 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 21 മുതൽ ജൂലൈ 31 വരെയുള്ള തീയ്യതികളിലായാണ് നാലാം ഘട്ടത്തിലെ പുതിയ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇതിൽ 25 സർവീസുകൾ കേരളത്തിലേക്കാണ്.

കൊച്ചി (6), തിരുവനന്തപുരം (4), കോഴിക്കോട് (12), കണ്ണൂർ (3) എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സർവീസുകൾ. ഇതിനു പുറമെ ലക്നൗ (3), ഹൈദരാബാദ് (3), മുംബൈ (2), ഡൽഹി (2), ശ്രീനഗർ (2), ബാംഗ്ലൂർ (4), ചെന്നൈ (4), ജയ്‌പൂർ (1), വിശാഖപട്ടണം (1) എന്നിവിടങ്ങളിലേക്കാണ് സൗദിയിൽ നിന്ന് ജൂലൈ 21 മുതൽ ജൂലൈ 31 വരെ വിമാനങ്ങൾ ഉള്ളത്. ദമ്മാമിൽ നിന്ന് 26, റിയാദിൽ നിന്ന് 19, ജിദ്ദയിൽ നിന്ന് 2 എന്നിങ്ങനെയാണ് സർവീസുകൾ.

ജൂലൈ 21 മുതൽ ജൂലൈ 31 വരെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:

Sl No.Date of DepartureTime of DepartureFromToFlight NoOperator
121-Jul-2017:00DammamKozhikode6E 8789INDIGO
221-Jul-2022:00DammamKochi6E 8782INDIGO
322-Jul-2011:20DammamHyderabad6E 8798INDIGO
422-Jul-2017:00DammamTrivandrum6E 8783INDIGO
522-Jul-2019:00DammamKannur6E 8786INDIGO
623-Jul-2018:00DammamKochi6E 8782INDIGO
723-Jul-209:10RiyadhLucknow6E 8772INDIGO
823-Jul-2010:30RiyadhVisakhapatnam6E 8779INDIGO
923-Jul-2011:05RiyadhChennai6E 8762INDIGO
1023-Jul-2020:55DammamBengaluru6E 8794INDIGO
1123-Jul-2021:30RiyadhMumbai6E 8774INDIGO
1224-Jul-2017:00DammamKozhikode6E 8789INDIGO
1324-Jul-208:00DammamLucknow6E 8796INDIGO
1424-Jul-209:45RiyadhSrinagar6E 8778INDIGO
1524-Jul-2011:00RiyadhBengaluru6E 8764INDIGO
1624-Jul-2013:00RiyadhHyderabad6E 8776INDIGO
1724-Jul-2021:30DammamChennai6E 8792INDIGO
1824-Jul-2011:55RiyadhKozhikodeG8 9904GO AIR
1924-Jul-2013:00JeddahKozhikodeG8 9922GO AIR
2025-Jul-2023:35RiyadhMumbai6E 8774INDIGO
2125-Jul-2011:35RiyadhLucknow6E 8772INDIGO
2225-Jul-2013:00RiyadhDelhi6E 8768INDIGO
2325-Jul-2013:00RiyadhHyderabad6E 8776INDIGO
2425-Jul-2019:00DammamKannur6E 8786INDIGO
2525-Jul-2020:55DammamBengaluru6E 8794INDIGO
2625-Jul-2011:10RiyadhKozhikodeG8 9906GO AIR
2725-Jul-2014:30JeddahKozhikodeG8 9920GO AIR
2826-Jul-206:00DammamSrinagar6E 8646INDIGO
2926-Jul-2011:05RiyadhChennai6E 8762INDIGO
3026-Jul-2015:00RiyadhJaipur6E 8767INDIGO
3126-Jul-2021:30DammamChennai6E 8792INDIGO
3226-Jul-209:20DammamKozhikodeG8 9924GO AIR
3326-Jul-2011:10RiyadhKozhikodeG8 9908GO AIR
3427-Jul-2011:00RiyadhBengaluru6E 8764INDIGO
3527-Jul-2017:00DammamKozhikode6E 8789INDIGO
3627-Jul-2022:00DammamKochi6E 8782INDIGO
3727-Jul-209:20DammamKozhikodeG8 9918GO AIR
3827-Jul-2011:20DammamKochiG8 9911GO AIR
3928-Jul-2019:00DammamKannur6E 8786INDIGO
4028-Jul-208:20DammamKochiG8 9926GO AIR
4128-Jul-2013:20DammamTrivandrumG8 9913GO AIR
4228-Jul-2013:00RiyadhDelhi6E 8768INDIGO
4329-Jul-2011:20DammamTrivandrumG8 9928GO AIR
4429-Jul-2013:20DammamKochiG8 9930GO AIR
4530-Jul-209:20DammamKozhikodeG8 9932GO AIR
4630-Jul-2013:20DammamTrivandrumG8 9916GO AIR
4731-Jul-2011:00RiyadhKozhikodeG8 9902GO AIR