അബുദാബി: കൂടുതൽ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

featured GCC News

സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ എട്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. ഇതോടെ അബുദാബിയിലെ ആകെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 105 ആയി. നേരത്തെ എമിറേറ്റിൽ 97 ആരോഗ്യകേന്ദ്രങ്ങളിൽ നിന്നാണ് വാക്സിൻ നൽകിയിരുന്നത്.

https://twitter.com/admediaoffice/status/1348631198302691328

ജനുവരി 11-ന് വൈകീട്ട് അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ച ഈ അറിയിപ്പ് പ്രകാരം പുതിയതായി ആരംഭിച്ചിട്ടുള്ള എട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ 5 എണ്ണം അബുദാബി നഗരത്തിലും, 3 എണ്ണം അൽ ഐനിലുമാണ് പ്രവർത്തിക്കുന്നത്. അബുദാബി നിവാസികളോട് വാക്സിനേഷനിൽ പങ്കെടുക്കാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

അബുദാബിയിൽ COVID-19 വാക്സിൻ ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക:

അബുദാബി

Sl. No.Location
1Al Bahia Healthcare Center
2Baniyas Healthcare Center
3Al Bateen Healthcare Center
4Al Falah Healthcare Center
5Madinat Khalifa Healthcare Center
6Al Khatim Healthcare Center
7Madinat Mohamed Bin Zayed Healthcare Center
8Al Maqtaa Healthcare Center
9Al Mushrif Children’s Specialty Center
10Al Samha Healthcare Center
11Al Zafaranah Diagnostic & Screening Center
12Disease Prevention & Screening Centers – Musaffah
13Disease Prevention & Screening Centers – Abu Dhabi
14SEHA COVID-19 Vaccination Center – Mena
15Al Mafraq Field Hospital
16Burjeel Hospital LLC
17Burjeel Medical Center – Shamkha
18Burjeel Medical Center – Shahama
19Burjeel Medical Center – Al Zeina
20Burjeel Medical Center – Yas Mall
21Burjeel MHPC Marina Medical Center
22Burjeel Day Surgery Centre
23Medeor 24×7 Hospital
24LLH Hospital
25Lifecare Hospital – Musaffah
26LLH Hospital – Musaffah
27Lifecare Hospital – Baniyas
28Burjeel Medical City
29Mediclinic AL Noor Hospital
30Mediclinic Airport Road
31NMC Specialty Hospital – Abu Dhabi
32NMC Royal Hospital – Khalifa City
33Bareen International Hospital
34Capital Health Screening Center Al Jazeera Sports Club Branch *
35Healthpoint Hospital Abu Dhabi *
36Imperial College London Diabetes Center – Al Khaleej Al Arabi Branch *
37Imperial College London Diabetes Center – Zayed Sports City Branch *
38Amana Healthcare Rehabilitation Center located at Healthpoint *
* പുതിയതായി ആരംഭിച്ചിട്ടുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ.

അൽ ഐൻ

Sl. No.Location
1Al Hayer Healthcare Center
2Al Hili Healthcare Center
3Al Jahili Healthcare Center
4Mezyad Healthcare Center
5Al Muwaiji Healthcare Center
6Neima Healthcare Center
7Oud Al Touba Diagnostic & Screening Center
8Al Quaa Healthcare Center
9Al Shwaib Healthcare Center
10Sweihan Healthcare Center
11Al Towayya Children’s Specialty Center
12Al Yahar Healthcare Center
13Remah Healthcare Center
14Disease Prevention & Screening Centers – Al Ain
15Al Khazna Healthcare Center
16SEHA COVID-19 Vaccination Center – Al Ain
17Tawam Hospital COVID-19 Vaccination Center
18Sinayat Al Ain COVID-19 Vaccination Center
19Laser Screening (DPI) Center – Al Hili
20Burjeel Royal Hospital LLC
21Medeor 24×7 International Hospital
22Mediclinic Al Jowhara Hospital
23Mediclinic Al Ain Hospital
24Mediclinic Al Yahar
25NMC Specialty Hospital – Al Ain
26Imperial College London Diabetes Center – Al Ain Branch *
27Capital Health Screening Center Al Ain Branch *
28Amana Healthcare Medical and Rehabilitation Hospital – Al Ain Branch *
* പുതിയതായി ആരംഭിച്ചിട്ടുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ.

അൽ ദഫ്‌റ മേഖല

Sl. No.Location
1Ghyathi Hospital
2Liwa Hospital
3Mirfa Hospital
4Silla Hospital
5Al Dhafra Family Medicine Center (DFMC)
6Delma Hospital
7Abu Al Abyad Clinic
8Sir Bani Yas Clinic
9Burjeel Oasis Medical Centre
10Mediclinic Madinat Zayed

മജ്‌ലിസ്

Sl. No.Location
1Al Bateen Majlis – Abu Dhabi
2Al Manhal Majlis – Abu Dhabi
3Al Mushref Majlis – Abu Dhabi
4Al Wathba Majlis – Abu Dhabi
5Rabdan Majlis – Abu Dhabi
6Al Wathba South Majlis – Abu Dhabi
7The First Emirati Astronaut Majlis – Abu Dhabi
8Mohamed Khalaf Majlis – Abu Dhabi
9Falaj Hazaa Majlis – Al Ain
10Al Sarooj Majlis – Al Ain
11Alkhabisi Majlis – Al Ain
12Um Ghafa Majlis – Al Ain
13Suwaihan Majlis – Al Ain
14Al Rhowdha Majlis – Al Ain
15Zakher Majlis – Al Ain
16Manazef Majlis – Al Ain
17Al Dhaher Majlis – Al Ain
18Al Markhaniya Majlis – Al Ain
19Al Wiqan Majlis – Al Ain
20Al Taweyya Majlis – Al Ain
21Al Reef Majlis – Al Ain
22Al Mas’oudi Majlis – Al Ain
23Madinat Zayed Majlis – Al Dhafra
24Delma Majlis – Al Dhafra
25Mohammed Al Falahi Al Yasi Majlis – Al Dhafra
26Silla Majlis – Al Dhafra
27Liwa Majlis – Al Dhafra
28Mubarak bin Qarran Majlis

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രോഗപ്രതിരോധ ശേഷി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, അടുത്ത മൂന്ന് മാസത്തിനിടയിൽ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർ, 18 വയസ്സിന് താഴെ പ്രായമുള്ളവർ, വാക്സിൻ, ഭക്ഷണം, മരുന്ന് മുതലായവ മൂലം അലർജി ഉണ്ടാകാനിടയുള്ളവർ എന്നീ വിഭാഗങ്ങളൊഴികെ എല്ലാവർക്കും ഈ ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇതിനായി പ്രത്യേക മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.

ഈ ആരോഗ്യ കേന്ദ്രങ്ങളുടെ ഏറ്റവും പുതിയ പട്ടിക https://doh.gov.ae/covid-19/national-vaccination എന്ന വിലാസത്തിൽ ലഭ്യമാണ്.