ഏഷ്യൻ കപ്പ് ഖത്തർ 2023: സെമി ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 6 മുതൽ

GCC News

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി. ഇതോടെ ടൂർണമെന്റിന്റെ സെമി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ടീമുകൾ ഏതെല്ലാമാണെന്ന് വ്യക്തമായി.

2024 ഫെബ്രുവരി 6, 7 തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.

  • ഫെബ്രുവരി 6 – ജോർദാൻ vs സൗത്ത് കൊറിയ.
  • ഫെബ്രുവരി 7 – ഇറാൻ vs ഖത്തർ .