പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് നടക്കുന്ന ഏറ്റവും വലിയ ആരോഗ്യപരിചരണ പ്രദർശനമായ അറബ് ഹെൽത്തിന്റെ അമ്പതാമത് പതിപ്പ് 2025 ജനുവരി 27-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
The 50th edition of Arab Health will take place from 27 to 30 January at the Dubai World Trade Centre and will attract leading healthcare figures and international exhibitors from around the world. pic.twitter.com/vbQFdZ9ZC4
— Dubai Media Office (@DXBMediaOffice) January 24, 2025
ഈ പ്രദർശനം 2025 ജനുവരി 27 മുതൽ ജനുവരി 30 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്.