അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി.
ജാക്‌സൺ ഇർവിൻ (50′), ജോർദാൻ ബോസ് (73′) എന്നിവ ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്‌കോർ ചെയ്‌തു. ഇതോടെ ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ മൂന്ന് പോയിന്റ് നേടി.
Cover Image: Qatar News Agency.