യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് ഒന്നിൽ നിന്നുള്ള ഉത്പാദനം 80 ശതമാനത്തിലെത്തി
ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് ഒന്നിൽ നിന്നുള്ള ഉത്പാദനം 80 ശതമാനത്തിലെത്തിയതായി എമിറേറ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് ഒന്നിൽ നിന്നുള്ള ഉത്പാദനം 80 ശതമാനത്തിലെത്തിയതായി എമിറേറ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingപുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഈ വർഷവും ഡൗൺടൗൺ ദുബായിൽ ഗംഭീര കരിമരുന്ന് പ്രയോഗം, ലൈറ്റ്, ലേസർ ഷോ എന്നിവ ഉണ്ടായിരിക്കുമെന്ന് ബുർജ് ഖലീഫ നിർമ്മാതാക്കളായ എമ്മാർ പ്രോപ്പർട്ടീസ് അറിയിച്ചു.
Continue Readingഇ-മെയിലിലൂടെയും. വെബ്സൈറ്റുകളിലൂടെയും മറ്റും പ്രചരിക്കുന്ന, സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കാൻ ലക്ഷ്യമിടുന്ന, വ്യാജ സേവന വാഗ്ദാനങ്ങളെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഒറീഡോ ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingയു എ ഇയിൽ 1153 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 19-നു അറിയിച്ചു.
Continue Readingഒമാനിൽ 231 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 19-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഖത്തറിൽ ട്രാഫിക്ക് ലംഘനങ്ങൾക്ക് പിടിച്ചെടുക്കപ്പെട്ട ശേഷം മൂന്ന് മാസത്തിലധികമായി ട്രാഫിക്ക് ഡിപ്പാർട്മെൻറിന്റെ കൈവശം തുടരുന്ന വാഹനങ്ങൾ 30 ദിവസത്തിനകം പിഴ തീർത്ത് തിരിച്ചെടുക്കാൻ വാഹന ഉടമകൾക്ക് അധികൃതർ അന്ത്യശാസനം നൽകി.
Continue Readingതീവ്രവാദ പ്രവർത്തനങ്ങൾക്കും, തീവ്രവാദ ആശയപ്രചാരണത്തിനുമായി ഇന്റർനെറ്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നവർക്ക് രാജ്യത്ത് കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികാഘോഷവേളയിൽ, ഈ ഉജ്ജ്വല മുഹൂർത്തം ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിനായി വെള്ളിയിൽ തീർത്ത രണ്ട് സ്മാരക നാണയങ്ങൾ പുറത്തിറക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) അറിയിച്ചു.
Continue Readingസൗദി പൗരന്മാരായ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ മാസവേതനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി അഹ്‌മദ് അൽ രജ്‌ഹി അറിയിച്ചു.
Continue Reading