നവംബർ 26 മുതൽ സ്‌പൈസ്ജെറ്റ് റാസ് അൽ ഖൈമയിലേക്ക് സർവീസ് ആരംഭിക്കുന്നു
2020 നവംബർ 26, വ്യാഴാഴ്ച്ച മുതൽ റാസ് അൽ ഖൈമയിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുമെന്ന് സ്‌പൈസ്ജെറ്റ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2020 നവംബർ 26, വ്യാഴാഴ്ച്ച മുതൽ റാസ് അൽ ഖൈമയിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുമെന്ന് സ്‌പൈസ്ജെറ്റ് അറിയിച്ചു.
Continue Readingയു എ ഇയിൽ 1262 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 21-നു അറിയിച്ചു.
Continue Readingടെന്റ്, കാരവൻ തുടങ്ങി എല്ലാ തരം ക്യാമ്പുകളും എമിറേറ്റിൽ നിരോധിച്ചതായി ഫുജൈറയിലെ ക്രൈസിസ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.
Continue Readingഷെയ്ഖ് സായിദ് റോഡിലൂടെ നടത്തിയ പ്രഥമ ദുബായ് റൈഡ് 2020-ൽ 20000-ത്തിൽ പരം സൈക്കിളോട്ടക്കാർ പങ്കാളികളായി.
Continue Readingരാജ്യത്ത് മൂല്യവർദ്ധിത നികുതി (Value Added Tax – VAT) വർദ്ധിപ്പിച്ച നടപടി, നിലവിലെ COVID-19 മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ച ശേഷം സൗദി അറേബ്യ പുനഃപരിശോധിക്കുമെന്ന് സൂചന.
Continue ReadingCOVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത വിവിധ പ്രതിസന്ധികൾ മൂലം, കുവൈറ്റിലെ പ്രവാസികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingസിന്യാറിലൂടെയുള്ള പൊതുഗതാഗത ബസ് സർവീസുകൾ സംബന്ധിച്ച് മുവാസലാത്ത് അറിയിപ്പ് പുറത്തിറക്കി.
Continue Readingഅറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നവംബർ 20-ന് അറിയിപ്പ് നൽകി.
Continue Readingബാലവേലയുൾപ്പടെ രാജ്യത്ത് കുട്ടികൾക്കെതിരെ വിവിധ തരത്തിലുള്ള ചൂഷണങ്ങൾ നടത്തുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇയിൽ 1269 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 20-നു അറിയിച്ചു.
Continue Reading