ഇന്ത്യ-ഒമാൻ എയർ ബബിൾ കരാർ ഡിസംബർ 27 വരെ നീട്ടി

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഒമാനും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2020 ഡിസംബർ 27 വരെ നീട്ടാൻ ധാരണയായതായി സൂചന.

Continue Reading

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സ്മാർട്ട് ട്രാവൽ’ സവിശേഷതകൾ നടപ്പിലാക്കുന്നു

യാത്രികർക്ക് സുഗമമായ സേവനങ്ങളും, തടസ്സങ്ങളില്ലാത്ത യാത്രാനുഭവവും നൽകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (AUH) ‘സ്മാർട്ട് ട്രാവൽ’ സംവിധാനം പരീക്ഷിക്കുന്നു.

Continue Reading

ഷാർജ: വിവാഹ ഹാളുകൾ, പൊതു ഹാളുകൾ എന്നിവ തുറന്നതായി SEDD

എമിറേറ്റിലെ വിവാഹ ഹാളുകൾ, പൊതു ചടങ്ങുകൾ നടത്തുന്ന ഹാളുകൾ മുതലായവ തുറന്ന് കൊടുത്തതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) അറിയിച്ചു.

Continue Reading

ഒമാൻ: പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് ഡിസംബർ 31-ന് മുൻപായി മടങ്ങുന്നതിനുള്ള റജിസ്‌ട്രേഷൻ നടപടികൾ മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ചു.

Continue Reading

അബുദാബി: പ്രവാസികൾക്ക് ഫ്രീലാൻസർ ലൈസൻസ് നേടുന്നതിനുള്ള മാനദണ്ഡങ്ങൾ

മികച്ച തൊഴിൽ നൈപുണ്യമുള്ള പ്രവാസികൾക്കും, പൗരന്മാർക്കും കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കുന്നതിനായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള ഫ്രീലാൻസർ ലൈസൻസ് നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ഇവിടെ വ്യക്തമാക്കുന്നു.

Continue Reading

അബുദാബി: പ്രവാസികൾക്കും പൗരന്മാർക്കും ഫ്രീലാൻസർ ലൈസൻസ് അനുവദിക്കാൻ തീരുമാനം

പ്രവാസികൾ, റെസിഡൻസി സ്റ്റാറ്റസ് ഇല്ലാത്ത വിദേശികൾ, പൗരന്മാർ മുതലായവരിൽ മികച്ച തൊഴിൽ നൈപുണ്യമുള്ളവർക്ക് കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന ഫ്രീലാൻസർ ലൈസൻസുകൾ അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: ഗോൾഡൻ വിസ പദ്ധതി വിപുലീകരിക്കുന്നു

വിവിധ മേഖലകളിലെ വിദഗ്ദ്ധർക്ക് പത്ത് വർഷത്തെ റെസിഡൻസി വിസ അനുവദിക്കുന്ന ഗോൾഡൻ റെസിഡൻസി വിസ പദ്ധതി വിപുലീകരിക്കാൻ യു എ ഇ ക്യാബിനറ്റിൽ തീരുമാനമായി.

Continue Reading