ദുബായ്: മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള ഏതാനം വിഭാഗങ്ങൾക്ക് ബസുകളിൽ പ്രത്യേക സീറ്റുകൾ ഉൾപ്പെടുത്തുന്നതായി RTA

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള ഏതാനം വിഭാഗങ്ങൾക്ക് പ്രത്യേക സീറ്റുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്ക്

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്കേർപ്പെടുത്തി.

Continue Reading

ദുബായ്: മൂന്ന് മേഖലകളിലെ പാർക്കിംഗ് സംവിധാനങ്ങൾ നവീകരിക്കുന്നതായി RTA

എമിറേറ്റിലെ മൂന്ന് മേഖലകളിലെ പാർക്കിംഗ് ഇടങ്ങളുടെ നവീകരണം തീരുമാനിച്ചിട്ടുള്ളതിനാൽ യാത്രികർ കഴിയുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഉം സുഖീം സ്ട്രീറ്റ് നവീകരണത്തിനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചു

ഉം സുഖീം സ്ട്രീറ്റ് നവീകരണവുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പുതിയ ഏകീകൃത പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12129 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12129 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

റാസ് അൽ ഖൈമ: സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച ഏഴ് പേരെ അറസ്റ്റ് ചെയ്തു

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച ഏഴ് പേരെ റാസ് അൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading