സൗദി: വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ നിർബന്ധമാക്കുന്നു

40000 സ്‌ക്വയർ മീറ്ററിൽ കൂടുതൽ വലിപ്പമുള്ള മുഴുവൻ വാണിജ്യ കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ സൗദി മിനിസ്ട്രി ഓഫ് മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് നിർദ്ദേശം നൽകി.

Continue Reading

തണുപ്പേറുന്നതോടെ COVID-19 രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

ശൈത്യകാലമാകുന്നതോടെ COVID-19 രോഗവ്യാപനത്തിൽ വർദ്ധന രേഖപ്പെടുത്താനിടയുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ലുസൈൽ ട്രാം സാങ്കേതിക പരിശോധനകൾ ആരംഭിച്ചതായി ഖത്തർ റെയിൽ

ലുസൈൽ സിറ്റിയിൽ നടപ്പിലാക്കുന്ന ലുസൈൽ ട്രാം പദ്ധതിയുടെ സാങ്കേതിക പരിശോധനകൾ ആരംഭിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

ഒമാൻ: പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് ഔകാഫ് മന്ത്രാലയം വ്യക്തത നൽകി; അന്തിമ തീരുമാനം സുപ്രീം കമ്മിറ്റിയുടേത്

രാജ്യത്തെ പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

നവംബർ 9 മുതൽ ഡിസംബർ 30 വരെ സൗദിയിൽ നിന്ന് 101 പ്രത്യേക വിമാനങ്ങൾ

പ്രവാസികൾക്കായി നവംബർ 9 മുതൽ ഡിസംബർ 30 വരെ സൗദി അറേബ്യയിൽ നിന്ന് 101 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: ഹോപ്പ് ബാഹ്യാകാശപേടകം 2021 ഫെബ്രുവരി 9-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും

യു എ ഇയുടെ ചരിത്രപരമായ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന കൃത്യ തീയ്യതി, സമയം എന്നിവ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ പുറത്ത് വിട്ടു.

Continue Reading

COVID-19 ചികിത്സാ കേന്ദ്രം അടച്ചതായുള്ള റിപ്പോർട്ടുകൾ വ്യാജമെന്ന് ഒമാൻ സർക്കാർ

രാജ്യത്തെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന COVID-19 ചികിത്സാ വിഭാഗം അടച്ച് പൂട്ടിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സർക്കാർ.

Continue Reading