ഒമാൻ: 381 പേർക്ക് കൂടി COVID-19; 6 മരണം
ഒമാനിൽ 381 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 10-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 381 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 10-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയിൽ പങ്കാളികളാകാൻ പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingതങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ആവശ്യമായിവരുന്ന ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ ഇന്ത്യൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മാറ്റങ്ങൾ വരുത്തി.
Continue Readingകാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർ 2020 നവംബർ 30-ന് മുൻപായി രാജ്യം വിടണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingചരിത്രത്തിലാദ്യമായി യാത്രികരെയും വഹിച്ച് കൊണ്ടുള്ള പരീക്ഷണ ഓട്ടം വിർജിൻ ഹൈപ്പർലൂപ്പ് വിജയകരമായി പൂർത്തിയാക്കി.
Continue Readingമാസ്കുകൾ ഉപയോഗിക്കുന്നത് മൂലം നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുള്ളവർക്ക് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പ്രത്യേക പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Continue Readingപ്രത്യേകമായ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം, തുടർച്ചയായി മാസ്കുകൾ ധരിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവർക്ക്, ഇവ ഉപയോഗിക്കുന്നതിൽ ഇളവ് ലഭിക്കുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingയു എ ഇയിൽ 1146 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 9-നു അറിയിച്ചു.
Continue Readingഖത്തറിലെ മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് (MME) പുതിയ രണ്ട് പൊതു പാർക്കുകൾ ജനങ്ങൾക്കായി തുറന്ന് കൊടുത്തു.
Continue Reading