ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു

ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി (BNA) അറിയിച്ചു.

Continue Reading

നവംബർ 17 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറും പ്രവർത്തിക്കാൻ തയ്യാറാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു

നവംബർ 17 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലയിലേക്ക് സേവനങ്ങൾ ഉയർത്താൻ തയ്യാറാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി.

Continue Reading

സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് കുവൈറ്റ്

സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങൾ ഇല്ലെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു.

Continue Reading

ഒമാൻ: കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമില്ല

രാജ്യത്തെ പള്ളികൾ നവംബർ 15, ഞായറാഴ്ച്ച മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമനുവദിക്കുന്നതല്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

ഒമാൻ: നവംബർ 15 മുതൽ പള്ളികൾ തുറക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി

നവംബർ 15, ഞായറാഴ്ച്ച മുതൽ ഒമാനിലെ പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർക്ക് ഡിസംബർ 31 വരെ പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്നു

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക്, അവർ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴതുകകളും മറ്റും ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading