യു എ ഇ: 1226 പേർക്ക് കൂടി COVID-19; 5 മരണം
യു എ ഇയിൽ 1226 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 13-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 1226 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 13-നു അറിയിച്ചു.
Continue Readingമാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 164 പേർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingഅമ്മമാരുടെ കണ്ണീരിനു പൊള്ളുന്ന ചൂടാണ്. വൃദ്ധസദനങ്ങളെ കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിനായി ഒരു വാർദ്ധക്യ ആലയം സന്ദർശിച്ച ലേഖകന്റെ തിരിച്ചറിവ് ഇതായിരുന്നു. അബുദാബിയിൽ നിന്ന് വികാസ് ഭവന്ത് എഴുതുന്നു.
Continue Readingഅമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽ നവംബർ 25, 26 തീയ്യതികളിൽ അവധി പ്രഖ്യാപിച്ചു.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingഅയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി അറിയിച്ചു.
Continue Readingരോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നവംബർ 15, ഞായറാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിലെ, ഈ അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷകൾ 2020 നവംബർ 22 മുതൽ ആരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലുടനീളം നടപ്പിലാക്കുന്ന വ്യാപകമായ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു.
Continue Readingആശ്രിത വിസകളിലുള്ള കുടുംബാംഗങ്ങളുടെ വിരലടയാളം റെജിസ്റ്റർ ചെയ്യാൻ സൗദി ഡയറക്ടറേറ്റ് ഫോർ പാസ്സ്പോർട്ട്സ് പ്രവാസികളോട് നിർദ്ദേശിച്ചു.
Continue Reading